ഈരാറ്റുപേട്ട: ബാര്‍ ഹോട്ടലില്‍നിന്നു മീനച്ചിലാറ്റില്‍ തള്ളിയസംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ പൊലീസിനു ലഭിച്ചതായി സിഐ ഡി മോഹന്‍ദാസ് പറഞ്ഞു. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ്
കേസ്. ഇവരില്‍ പൊലീസിന് വിവരങ്ങള്‍ ലഭിച്ച നാലുപേര്‍ സ്ഥലത്തുനിന്നും മാറിയതായി പൊലീസ് പറഞ്ഞു.
No comments:
Post a Comment