ഒരു "എന്റെ ഈരാറ്റുപേട്ട" ഫെയ്സ്ബുക്ക് ഗ്രൂപ്പ് സംരംഭം
Saturday, December 10, 2011
മലര്‍വാടി ചിത്ര രചനാ മത്സരം ഇന്ന്
ഈരാറ്റുപേട്ട: മലര്‍വാടി ബാലസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്്ഥാന ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി അല്‍മനാര്‍ സ്കൂളില്‍ രാവിലെ പത്ത് മണിക്ക് ചിത്രരചനാ മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
No comments:
Post a Comment