Saturday, December 17, 2011

കാംപസ് ഫ്രണ്ട് പ്രകടനം


ആറാം സംസ്ഥാന സമ്മേളന പ്രചാരണാര്‍ഥം കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട ഏരിയ സംഘടിപ്പിച്ച സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം കാമ്പസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്യുന്നു. (photo: fazil fareed)



സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനം.


No comments:

Post a Comment