Saturday, December 17, 2011

ഐ.എസ്.എഫ് അംഗത്വ വിതരണം

ഈരാറ്റുപേട്ട: ഐ.എസ്.എഫ് പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ നടന്ന അംഗത്വ വിതരണം പി.ഡി.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നിഷാദ് നടക്കല്‍ അസറുദ്ദീന്‍ ഷാക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. മാഹിന്‍, ബാദുഷാ സുല്‍ത്താന്‍, എന്‍.എസ്. ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു. 

No comments:

Post a Comment