Monday, December 12, 2011

മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം

ഈരാറ്റുപേട്ട: സെന്റ് ജോര്‍ജ് കോളജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. മാനേജര്‍ ഫാ. തോമസ് ഓലിക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ റവ. ഡോ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി, ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, പ്രഫ. ലോപ്പസ് മാത്യു, ഫഹദ് എം. ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



No comments:

Post a Comment