Monday, December 12, 2011

സി.പി.എം ജില്ലാ സമ്മേളന പ്രചാരണ പരിപാടി


പതാക ദിനം
ഈരാറ്റുപേട്ട: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ബ്രാഞ്ചുകളിലും ലോക്കല്‍ കമ്മിറ്റികളിലും ഏരിയാ കമ്മിറ്റികളിലും ഇന്ന് പതാക ദിനമായി ആചരിക്കും.


കണ്‍വെന്‍ഷന്‍
ഈരാറ്റുപേട്ട: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം പൂഞ്ഞാര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന കര്‍ഷകത്തൊഴിലാളി കണ്‍വെന്‍ഷന്‍ കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറി ബി. രമേശ് ഉദ്ഘാടനം ചെയ്തു. 
പ്രചാരണത്തിന്റെ ഭാഗമായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൂഞ്ഞാര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഭവന സന്ദര്‍ശനം നടത്താന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. 




No comments:

Post a Comment