Saturday, December 24, 2011

കെ. കരുണാകരനെ അനുസ്മരിച്ചു

ഈരാറ്റുപേട്ട: കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ. കരുണാകരന്‍ അനുസ്മരണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജോമോന്‍ ഐക്കര, തോമസ് കല്ലാടന്‍, ആര്‍. പ്രേംജി, അഡ്വ. വി.ജെ. ജോസ്, പി.എച്ച്. നൗഷാദ്, അഡ്വ. സജി ജോസഫ്, അഡ്വ. ഉഷാ മേനോന്‍, വര്‍ക്കിച്ചന്‍ വയമ്പോത്തനാല്‍, എ.ഡി. മാത്യു, ടോമി മാടപ്പള്ളി, വര്‍ക്കിച്ചന്‍ പൊട്ടംകുളം, സുബ്രഹ്മണ്യന്‍ പുത്തന്‍കൈപ്പുഴ, ചാര്‍ളി അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment