Tuesday, December 13, 2011

സി.പി.എം ജില്ലാ സമ്മേളന പ്രചാരണ സി.ഡി പ്രകാശനം

ഈരാറ്റുപേട്ട: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം പുറത്തിറക്കിയ സി.ഡിയുടെ പ്രകാശനം ശനിയാഴ്ച കൊല്ലപ്പള്ളിയില്‍ നടക്കും. ലയണ്‍സ് ക്ലബ്ബ് ഹാളില്‍ വൈകുന്നേരം നാലിന് ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് ആലപ്പി രംഗനാഥിന് നല്‍കി പ്രകാശനം ചെയ്യും. 

No comments:

Post a Comment