ഈരാറ്റുപേട്ട: ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ട്രസ്റ്റിന്റെ ഓഫീസ് ഈരാറ്റുപേട്ട ലീഗ് ഹൗസില്‍ മുസ്്‌ലിം ലീഗ് ജില്ലാ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.എം. ഷരീഫ് ഉദ്ഘാടനം ചെയ്തു. റിലീഫ് സെല്‍ ചെയര്‍മാന്‍ അബ്ബാസ് പാറയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എ. മാഹീന്‍, ട്രഷറര്‍ പി.എ. ഹാഷിം, ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വ.പി. മജീദ്, വി.എച്ച്. നാസര്‍, എസ്.എം. ഷരീഫ്, പി.എം. അബ്ദുല്‍ ഖാദര്‍, വി.പി. നാസര്‍, സി.പി. ബാസിത്, വി.എം. സിറാജ്, കെ.എച്ച്. ലത്തീഫ്, കെ.പി.എ. കരീം, പി.ടി. ബഷീര്‍ കുട്ടി, സുഹാസ് എം. റസാഖ്, ഹസന്‍, സിറാജ് കണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.
Saturday, December 10, 2011
ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം
ഈരാറ്റുപേട്ട: ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ട്രസ്റ്റിന്റെ ഓഫീസ് ഈരാറ്റുപേട്ട ലീഗ് ഹൗസില്‍ മുസ്്‌ലിം ലീഗ് ജില്ലാ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.എം. ഷരീഫ് ഉദ്ഘാടനം ചെയ്തു. റിലീഫ് സെല്‍ ചെയര്‍മാന്‍ അബ്ബാസ് പാറയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എ. മാഹീന്‍, ട്രഷറര്‍ പി.എ. ഹാഷിം, ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വ.പി. മജീദ്, വി.എച്ച്. നാസര്‍, എസ്.എം. ഷരീഫ്, പി.എം. അബ്ദുല്‍ ഖാദര്‍, വി.പി. നാസര്‍, സി.പി. ബാസിത്, വി.എം. സിറാജ്, കെ.എച്ച്. ലത്തീഫ്, കെ.പി.എ. കരീം, പി.ടി. ബഷീര്‍ കുട്ടി, സുഹാസ് എം. റസാഖ്, ഹസന്‍, സിറാജ് കണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment