ഈരാറ്റുപേട്ട: മൂന്നു ദിവസം നീളുന്ന കെമിസ്ട്രി എക്‌സിബിഷന്‍ 'റാസ്മറഅറാസ് 2011' ന് അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ തുടക്കമായി. അന്താരഷ്ട്ര കെമിസ്ട്രി വര്‍ഷാചരണത്തോടനുബന്ധിച്ചാണ് എക്‌സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. കെമിസ്ട്രിയെ മനസ്സിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അവസരമൊരുക്കുന്ന എക്‌സിബിഷനില്‍ 40 സ്റ്റാളുകളും ത്രീഡി ഷോയും ഉണ്ട്.
വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍ മോഡല്‍, രക്ത ഗ്രൂപ്പ് നിര്‍ണയം, ബയോഗ്യാസ് പ്ലാന്റും പ്രവര്‍ത്തനവും, സോപ്പ് നിര്‍മാണം തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. ഫാ. തോമസ് ഓലിക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ. ബേബി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പ്രദര്‍ശനം ഒന്‍പതിന് സമാപിക്കും.

No comments:
Post a Comment