ഒരു "എന്റെ ഈരാറ്റുപേട്ട" ഫെയ്സ്ബുക്ക് ഗ്രൂപ്പ് സംരംഭം
Sunday, December 11, 2011
കൂണ്‍കൃഷി പരിശീലനം
ഈരാറ്റുപേട്ട: റെഡീമര്‍ സ്വയംസഹായസംഘത്തിന്റെ ആഭിമുഖ്യത്തില്‍ 13 നു രാവിലെ പത്തിന് ചിപ്പിക്കൂണ്‍ കൃഷി പരിശീലനം ഈരാറ്റുപേട്ട വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ഫോണ്‍: 9349826429.
No comments:
Post a Comment