Thursday, December 22, 2011

ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ മേഖലാ സമ്മേളനം

ഈരാറ്റുപേട്ട: ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ ഈരാറ്റുപേട്ട മേഖലാ സമ്മേളനം സംസ്ഥാന കൗണ്‍സില്‍ അംഗം അരുണ്‍ജിത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോര്‍ജ് തെങ്ങുംമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ടോമി ജോര്‍ജ്, ജോസഫ് പെരുവന്താനം, പി.വി. വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. ജനുവരി ഏഴിന് കോട്ടയത്ത് നടക്കുന്ന സംസ്ഥാന കണ്‍വെന്‍ഷനില്‍ ഈരാറ്റുപേട്ട മേഖലയില്‍നിന്ന് 500 പേരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. 



No comments:

Post a Comment