ഈരാറ്റുപേട്ട: പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥി സമ്മേളനം സൗഹൃദം 2011 നാളെ രണ്ടിനു സ്കൂള്‍ ഹാളില്‍ നടക്കും. മുന്‍ ഹെഡ്മാസ്റ്റര്‍ ടി.ഒ. മാത്യു അധ്യക്ഷത വഹിക്കും. ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് മുഖ്യാതിഥിയായിരിക്കും.
പൂര്‍വ വിദ്യാര്‍ഥികളായ റവ. ഡോ. സെബാസ്റ്റിയന്‍ ആലപ്പാട്ടുകുന്നേല്‍, ഡോ. കെ.എന്‍. മുരളീധരന്‍ നായര്‍, പ്രഫ. കെ. രാജേന്ദ്രന്‍, ഡോ. പയസ് തോമസ്, പ്രഫ. എം. ഗോപാലകൃഷ്ണന്‍ നായര്‍, പ്രഫ. തങ്കച്ചന്‍ മാത്യു എന്നിവര്‍ കലാലയ സ്മരണകള്‍ പങ്കുവയ്ക്കും. രാവിലെ 9.30 മുതല്‍ പൂര്‍വ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന വടംവലി ഉള്‍പ്പെടെയുള്ള വിവിധ കലാ-കായിക മത്സരങ്ങളും പൂര്‍വ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.

No comments:
Post a Comment