Monday, December 5, 2011

ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ യാത്ര


ഈരാറ്റുപേട്ട: എന്റെ ഈരാറ്റുപേട്ട ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മുല്ലപ്പെരിയാറിലേക്ക് ഐക്യദാര്‍ഢ്യ ബൈക്ക് യാത്ര നടത്തി. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് നടത്തിയ യാത്രയില്‍ പത്തു പേര്‍ പങ്കെടുത്തു. ചപ്പാത്തിലെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

No comments:

Post a Comment