ഈരാറ്റുപേട്ട: മുല്ലപ്പെരിയാര്‍ ഡാം പുതുക്കിപ്പണിയണമെന്ന്ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന ഭാരവാഹികള്‍ ചപ്പാത്തിലെ സമരപ്പന്തലില്‍ ഉപവസിക്കുന്നതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ ഈരാറ്റുപേട്ട പഞ്ചായത്ത് കമ്മിറ്റി ഇന്ന് രാവിലെ ഒമ്പതിന് എം.ഇ.എസ് കവലയിലുള്ള എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി ഓഫിസ് പരിസരത്തു നിന്ന് 100ല്‍ പരം വാഹനങ്ങള്‍ പുറപ്പെടും.
ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് പരീക്കൊച്ച് കുന്തീപ്പറമ്പില്‍, പരീക്കുട്ടി പൊന്തനാല്‍, ഗോപാലക്യഷ്ണന്‍, കെ എ പരീത്, സമദ് മറ്റയ്ക്കാട്, മുഹമ്മദ് ഇബ്രാഹീം പുത്തന്‍പീടികയില്‍, ഇസ്മായീല്‍ തേവരുപാറ സംസാരിച്ചു.
No comments:
Post a Comment