Tuesday, December 6, 2011

മുല്ലപ്പെരിയാര്‍: കേരള കോണ്‍ഗ്രസ് ശ്രമിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനെന്ന് ബി.ജെ.പി


ഈരാറ്റുപേട്ട: മുല്ലപ്പെരിയാര്‍ സംഭവത്തില്‍ ഭയാശങ്കയില്‍ കഴിയുന്നവരുടെ പ്രീതി േേനനും രാഷ്ട്രീയ മുതലെടുപ്പിനുമാണ് കേരള കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജനങ്ങള്‍ക്കു വേണ്ടി രാഷ്ട്രീയം ത്യജിക്കാന്‍ തയാറാണെന്ന് പറയുന്ന പി.സി. ജോര്‍ജ് സ്ഥാനം രാജിവെക്കാന്‍ തന്റേടം കാണിക്കണം. പി.സി. അജികുമാര്‍, അഡ്വ. കെ.പി. സനല്‍ കുമാര്‍, ആര്‍, സുനില്‍ കുമാര്‍ എന്നിവരും പങ്കെടുത്തു.


No comments:

Post a Comment