ഈരാറ്റുപേട്ട: റബര്‍ ബോര്‍ഡ്, തലനാട് റബര്‍ ഉല്‍പാദക സംഘം എന്നിവയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച മുതല്‍ 10 ദിവസം സൗജന്യ ടാപ്പിംഗ് പരിശീലനം നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സ്റ്റൈപ്പന്റും നല്‍കുമെന്ന് ആര്‍.പി.എസ് പ്രസിഡന്റ് എ.കെ. വിനോദ് അറിയിച്ചു.
No comments:
Post a Comment