ഈരാറ്റുപേട്ട: മെറീന ബാര്‍ ഹോട്ടലില്‍നിന്ന് മാലിന്യം തള്ളിയതിലും ഹോട്ടലിനെതിരെ അക്രമത്തിലും മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിലും അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യ വകുപ്പ് എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷമേ ബാര്‍ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അലിയാര്‍ പറഞ്ഞു.
No comments:
Post a Comment