ചെമ്മലമറ്റം: ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തില്‍ 254 പോയിന്റോടെ ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്കൂള്‍ തുടര്‍ച്ചയായ പതിനേഴാം വര്‍ഷവും ഓവറോള്‍ കിരീടം നിലനിര്‍ത്തി. വിജയികളായ വിദ്യാര്‍ഥികളെയും അധ്യാപകരെയും സ്കൂള്‍ മാനേജര്‍ ഫാ. ജയിംസ് കട്ടയ്ക്കല്‍, ഹെഡ്മാസ്റ്റര്‍ ജോസ് ജോസഫ്, പിടിഎ പ്രസിഡന്റ് ജോയിച്ചന്‍ തുരുത്തിയില്‍ തുടങ്ങിയവര്‍ അനുമോദിച്ചു.
No comments:
Post a Comment