Wednesday, January 4, 2012

ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍

ഈരാറ്റുപേട്ട: ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായി അഡ്വ.വി.ജെ.ജോസ് (പ്രസി.),അഡ്വ.ജോസ് സെബാസ്റ്റ്യന്‍(സെക്ര), അഡ്വ.ജോര്‍ജ് സേവ്യര്‍ (വൈ.പ്രസി.), അഡ്വ.ഇ.എസ്. കണ്ണന്‍, അഡ്വ.ബിജു ജോസഫ് (ഖജാ) എന്നിവരെ തിരഞ്ഞെടുത്തു.

No comments:

Post a Comment